നാട്ടിലെ ആല്‍ത്തറ,എന്നും വൈകിട്ടീ ആല്‍ത്തറയില്‍ വന്നിരിക്കാന്‍ പറ്റിയിരുന്നെങ്കില്‍..
അമ്പലക്കുളം, മനസ്സിലൊരായിരം ഓര്‍മ്മകള്‍ ഉണ്ടെങ്കിലും ഒന്നും എഴുതാന്‍ കഴിയുന്നില്ലല്ലോ..
സമാന്തരങ്ങള്‍.
അകലെ അസ്തമയം.
ആള്‍പ്പാര്‍പ്പില്ലാത്ത ഒരു വീട്.
പൈതല്‍മലയിലേക്കുള്ള യാത്രക്കിടെ..
ഇതു കേരളയാത്രക്കിടെ തൃശൂരിനടുത്ത് വച്ച് എടുത്തതു. നെല്ലായിലെ എഴുത്തുകാരിചേച്ചിക്കുവേണ്ടി ഡെഡിക്കേറ്റ് ചെയ്യുന്നു.