സുപ്രിയ,വേവ് എന്താണെന്നു ചോദിച്ചാ..അതു എല്ലാമാണ്..chat/email/social networking/tweeting/blogging എന്നിവയെല്ലാം ഒരു platformഇല്‍ ഇന്നും നാം ഉപയോഗിക്കുന്ന email concept 60 കൊല്ലം പഴയതാണ്, ഇന്നെത്തെ കാലത്താണ് email കണ്ടുപിടിച്ചതെങ്കില്‍, അതെങ്ങനെയിരിക്കുമോ അതാണ് വേവ് എന്നാണ് ഗൂഗിള്‍ പറയുന്നതു.
പ്രധാന പ്രത്യേകതകള്‍. 1. മറ്റുള്ളവര്‍ type ചെയ്യുന്നതു അക്ഷരംപ്രതി നമുക്കു കാണാം. 2. we can drag and drop the files to wave. 3. we can embed maps/tweets/blog/ownsites etc to wave.
ഈ വീഡിയോ കാണൂ..തീര്‍ച്ചയായും surpriced ആകും... http://www.youtube.com/watch?v=v_UyVmITiYQ http://www.youtube.com/watch?v=p6pgxLaDdQw
3 comments:
എന്താ ഈ പുതിയ സംരംഭത്തിന്റെ പ്രത്യേകത ? അത് കൂടി പറഞ്ഞു തരുമോ?
സുപ്രിയ,വേവ് എന്താണെന്നു ചോദിച്ചാ..അതു എല്ലാമാണ്..chat/email/social networking/tweeting/blogging എന്നിവയെല്ലാം ഒരു platformഇല്‍
ഇന്നും നാം ഉപയോഗിക്കുന്ന email concept 60 കൊല്ലം പഴയതാണ്, ഇന്നെത്തെ കാലത്താണ് email കണ്ടുപിടിച്ചതെങ്കില്‍, അതെങ്ങനെയിരിക്കുമോ അതാണ് വേവ് എന്നാണ് ഗൂഗിള്‍ പറയുന്നതു.
പ്രധാന പ്രത്യേകതകള്‍.
1. മറ്റുള്ളവര്‍ type ചെയ്യുന്നതു അക്ഷരംപ്രതി നമുക്കു കാണാം.
2. we can drag and drop the files to wave.
3. we can embed maps/tweets/blog/ownsites etc to wave.
ഈ വീഡിയോ കാണൂ..തീര്‍ച്ചയായും surpriced ആകും...
http://www.youtube.com/watch?v=v_UyVmITiYQ
http://www.youtube.com/watch?v=p6pgxLaDdQw
നോക്കട്ടെ
Post a Comment